മൂവാറ്റുപുഴ: കേരള സർക്കാർ അംഗികാരമുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന രണ്ട് വർഷ ഫാഷൻ ഡിസൈനിംഗ് കോഴ്സിന് മൂവാറ്റുപുഴ കെ.എം. ജോർജ്ജ് മെമ്മോറിയൽ സ്കൂൾ ഒഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ,പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള എസ്.സി, ഒ ബി സി വിദ്യാർത്തികൾക്ക് സൗജന്യ പരിശീലനവും സ്റ്റൈഫന്റും , ലെംസം ഗ്രാന്റും നൽകുന്നു. ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് മാനേജർ അറിയിച്ചു. വിവരങ്ങൾക്ക് 9447474875, 9961215497.