കാലടി: ചെങ്ങൽ വനിത വായനശാല ശിശുദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നെഹ്റുവിന്റെ ആശയങ്ങൾ ഉൾക്കൊള്ളേണ്ടതും,അഞ്ചുമിനിറ്റ് ദൈർഘ്യമുള്ളതാകണം പ്രസംഗം. എൽ.പി,യു.പി.ഹൈസ്കൂൾ വിഭാഗങ്ങളായി മലയാളത്തിൽ മത്സരം നടക്കുന്നത്.വീഡിയോയിൽ പ്രസംഗം തയ്യാറാക്കി ഓൺലൈൻ വഴി നവംബർ 14ന് 3 മണിക്കു മുമ്പായി അയക്കേണ്ടതാണ്. വിവരങ്ങൾക്ക് ജയശ്രീ മോഹൻ, 9447839710.