പറവൂർ: പറവൂർ താലൂക്കിലെ 2020 എ, ബി ക്വാർട്ടറിൽ മുദ്രപതിപ്പിക്കേണ്ട ഓട്ടോ ഫെയർ മീറ്റർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ ഈ മാസം 30ന് മുമ്പായി പിഴകൂടാതെ മുദ്ര പതിപ്പിക്കണമെന്ന് ലീഗൽമെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. വിവരങ്ങൾക്ക് 0484 2444676, 8281698062.