shahid-41

തോപ്പുംപടി : അറക്കപ്പറമ്പിൽ വീട്ടിൽ പരേതനായ എ. എം. ഹംസയുടെ മകൻ എ. എച്ച്. ഷാഹിദ് (41) നിര്യാതനായി.
ഭാര്യ : ഷബ്‌ന. മക്കൾ : നസീഫ് ഷാഹിദ്, നസ്രീൻ ഷാഹിദ്.