മൂവാറ്റുപുഴ :എസ്.എൻ കോളേജ് ഒഫ് എജ്യുക്കേഷനിൽ 2020-22 വർഷത്തെ എം.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എല്ലാ വിഷയങ്ങൾക്കും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0485 283 2040, 9446438778, ഡോക്ടർ പി ജെ ജേക്കബ് 944780 3199 ,അനിഷ് പി ചിറയ്ക്കൽ കോളേജ് കോഓഡിനേറ്റർ.