vasu-85

മൂവാറ്റുപുഴ: മാറാടി എയ്ഞ്ചൽവോയ്സ് ജംഗ്ഷനിൽ ഇഞ്ചപ്പിള്ളിൽ വാസു (85) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: നളിനി,​ മണി,​ വിലാസിനി,​ ഇന്ദിര. മരുമക്കൾ: സുകുമാരൻ,​ സുശീല,​ സോമൻ,​ സത്യൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.