ബേക്കറിയിലെ ജോലി കൊവിഡ് നഷ്ടപ്പെടുത്തിയതോടെ തമിഴ്നാട് സ്വദേശിനി ധനു കുടുംബം പോറ്റാനായി ലോട്ടറി വില്പനയ്ക്കിറങ്ങി. രാവിലെ വീട്ടിൽ നിന്ന് ലോട്ടറിയുമായി ഇറങ്ങുന്ന അമ്മയ്ക്കൊപ്പം ആറാം ക്ലാസുകാരൻ കണ്ണനും ഉണ്ടാവും. റേഷൻ കാർഡില്ലാത്തതിനാൽ സൗജന്യ റേഷനും ഇവർക്കില്ല.
വീഡിയോ എൻ.ആർ.സുധർമ്മദാസ്