കോലഞ്ചേരി: വൈദ്യുതസെക്ഷനു കീഴിലെ കടയിരുപ്പ്, പാപ്പാലിപ്പീടിക ഭാഗത്ത് ഇന്ന് രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.