പാമ്പാക്കുട : ഇരട്ടയാനിക്കൽ പരേതനായ ഇ.പി. സ്‌കറിയയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കൾ: ഇ.എസ്. ജോയ് (റിട്ട. ബി.എസ്.എഫ്), ലീല, ശാന്ത, വർഗീസ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സഹകരണ വകുപ്പ്, മലപ്പുറം ), ലിസി. മരുമക്കൾ : സരസ്വതി, പരേതനായ ജോയ്, മാത്യു (റിട്ട. കെ.എസ്.ആർ.ടി.സി), ആഗ്‌നസ് (സെന്റ് മേരീസ് എച്ച്.എസ്.എസ് പരിയാപുരം മലപ്പുറം), ഔസേഫ് ( റിട്ട. ആരോഗ്യവകുപ്പ് ).