palli

എൽദോ മാർ ബസേലിയോസ് മാർ തോമ ചെറിയ പള്ളി കളക്ടർ ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെ തുടർന്ന് കോതമംഗലം സംഘർഷഭരിതമായി. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.