jayakumar

തൃപ്പൂണിത്തുറ: ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂർ കോച്ചേരി പറമ്പിൽ ജയകുമാറാണ് ( 60 ) അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാവിന്റ പരാതിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.