ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എ മുന്നണി 13 വാർഡുകളിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് വാർഡും സ്ഥാനാർത്ഥികളും ചുവടെ.
7 രേവതി രതീഷ്, 8 വിനേഷ്കുമാർ, 9 എ.ആർ. രാജേശ്വരി സോമനാഥ്, 10 എ.ജി. മനോജ്കുമാർ, 11 പ്രജീഷ് ദാമോദരൻ, 12 എം.കെ. മണിയൻ, 15 രമ്യ സരീഷ്, 16 ധന്യ കൃഷ്ണകുമാർ, 17 ജയ ദിവാകരൻ, 18 ഷൺമുഖൻ,
19 അനുരഞ്ജിത്ത്, 20 നിഖിൽ, 21 ദീപ്തി സുധീഷ്.
ബ്ലോക്ക് പഞ്ചായത്തിൽ എടത്തല ഡിവിഷനിൽ പി.എസ്. അരുൺകുമാർ, നൊച്ചിമ ഡിവിഷനിൽ വൈശാഖ് രവീന്ദ്രൻ എന്നിവർ മത്സരിക്കും.