covid

കൊച്ചി: ജില്ലയിൽ ഇന്നലെ 977 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 684 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് പേർ അന്യസംസ്ഥാനക്കാരും 282 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 758 പേർ രോഗമുക്തി നേടി. 1601 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1871 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 30,561

 വീടുകളിൽ: 29,217

 കൊവിഡ് കെയർ സെന്റർ:49

 ഹോട്ടലുകൾ: 1295

 കൊവിഡ് രോഗികൾ: 10,532

 08 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

കുമ്പളങ്ങി :40
എടവനക്കാട് :29
കിഴക്കമ്പലം :28
ചെല്ലാനം: 24
വാഴക്കുളം: 20
ചെങ്ങമനാട് :23
രായമംഗലം:23
കറുകുറ്റി :22
ചേരാനല്ലൂർ: 22
വരാപ്പുഴ :19
ശ്രീമൂലനഗരം:19
കാഞ്ഞൂർ:18
പള്ളിപ്പുറം:18
വൈറ്റില:18
തൃക്കാക്കര:17
പള്ളുരുത്തി: 17
നെടുമ്പാശ്ശേരി:16
വാരപ്പെട്ടി:16
ഏലൂർ: 15
കളമശ്ശേരി:15
കൂവപ്പടി:15
മരട്: 15
മൂക്കന്നൂർ: 15
ഉദയംപേരൂർ:14
വടവുകോട് :14
കടവന്ത്ര :13
കോട്ടുവള്ളി:13
തൃപ്പൂണിത്തുറ:13
അങ്കമാലി :12
കുമ്പളം :12
കോട്ടപ്പടി:12