eliyamma-74

വാഴക്കുളം: കദളിക്കാട് അറുകാലിൽ ജോണിയുടെ ഭാര്യ ഏലിയാമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് കദളിക്കാട് വിമലമാതാപള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. ടിജോ എം.എസ്‌.സി ബംഗളൂരു, ടേജോ. മരുമകൾ: ലിൻസി.