paul-varghese-49

പെരുമ്പാവൂർ: ഓടയ്ക്കാലി കല്ലുവെട്ടിക്കുഴിയിൽ പരേതനായ കെ.പി. വറുഗീസിന്റെയും (ട്രാവൻകൂർ റയോൺസ്) ഏലിയാമ്മയുടെയും മകൻ പോൾ വറുഗീസ് (റെജി - 49) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് മലമുറി ഷാരോൺ ഫെല്ലോഷിപ്പ് സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ : എലിസബത്ത്, ഐവിൻ.