മട്ടാഞ്ചേരി: കൊച്ചങ്ങാടി ചന്ദനപ്പള്ളിക്ക് സമീപം ചാത്തനാട്ട് വീട്ടിൽ മൂസ (75) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: ഷരീഫ്, ഷമീർ, ഷെഫീഖ്, ഷബീന. മരുമക്കൾ: റിയാസ്,ഐശ, റസിയ, ഷംന.