കൊച്ചി : കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് 15 ഡിവിഷനുകളിലെ വി. ഫോർ കൊച്ചി സ്ഥാനാർത്ഥികളെ പ്രഖ്യാച്ചു
ഡിവിഷൻ 3 ഈരവേലി - മുജീബ് റഹ്‌മാൻ കെ. എ,4 കരിപ്പാലം - ഹനീഷ് ഇ. എച്ച്, 5 മട്ടാഞ്ചേരി - സനീറ വി. എം,
8 പനയപ്പിള്ളി - ശ്രീകാന്ത് കീഴാമഠത്തിൽ, 10 കരുവേലിപ്പടി - സേവിയർ (ഡെന്നി) ,20 നമ്പ്യാപുരം - ബെന്നി ജോർജ് കെ.ജെ,
21 പുല്ലാർദേശം - വിജേഷ് കെ. വേണുഗോപാൽ, 23 മനാശ്ശേരി - മരിയ ആന്റണി, 28 അമരാവതി - മേരി ജയാ ജോൺ,
29 ഐലൻഡ് നോർത്ത് - ജോസഫിൻ ജൂലിയറ്റ് രാജു,തമ്മനം - ആന്റണി ആൽബി,46 ചക്കരപ്പറമ്പ് - റാഫി പി. ജെ,
47 ചളിക്കവട്ടം - ഐസക് ചാക്കോ, 53 പൊന്നുരുന്നി - ശിബി കെ.ജെ,59 തേവര - ഡോളി പൗലോസ് ,വി. ഫോർ കൊച്ചി മുന്നോട്ട് വയ്ക്കുന്ന നവരാഷ്‌ട്രീയ ആശയങ്ങളോട് ഐക്യപ്പെടുന്ന സ്ഥാനാർത്ഥികളെയാണ് ഡിവിഷൻ തലത്തിൽ സമഗ്രയോഗ്യതാ പരിശോധനയിലൂടെ പ്രഖ്യാപിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.