hawa-umma-92

പെരുമ്പാവൂർ: വടക്കേ എഴിപ്രം മുള്ളൻകുന്ന് നാത്തേക്കാട്ട് വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ഹവ്വ ഉമ്മ (92) നിര്യാതയായി. മക്കൾ: മക്കാർ (നാത്തേക്കാട്ട് സിറ്റി റെക്‌സിൻ), മുഹമ്മദ് (മെട്രോ മെഡിക്കൽ സ്റ്റോർ), മാഹിൻകുട്ടി (മെട്രോ ഷൂപാലസ്), ഖദീജ, ഐഷ, ഫാത്തിമ. മരുമക്കൾ: ആമിന, ഫാത്തിമ, ബുഷറ, പരേതനായ അബ്ദു, ഹൈദ്രോസ്, പരീത് പിള്ള. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് മുള്ളൻകുന്ന് ജമാഅത്ത് കബർസ്ഥാനിൽ.