മുളന്തുരുത്തി : ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ നാളെ രാവിലെ 8 മുതൽ 10 വരെ കാർഡിയോളിസ്റ്റ് ഡോ. സജി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയരോഗ പരിശോധന സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :0484 2748555, 2749214