കൊ​ച്ചി​:​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പോ​സ്റ്റി​ലോ​ ​കൊ​റി​യ​ർ​ ​വ​ഴി​യോ​ ​നാ​ട്ടി​ലെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​സ​മ്മാ​ന​ങ്ങ​ൾ​ ​അ​യ​യ്ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി​ ​നാ​കി​ൻ​ ​(​നാ​ഷ​ണ​ൽ​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​ക​സ്റ്റം​സ്,​ ​ഇ​ൻ​ഡ​യ​റ​ക്‌​ട് ​ടാ​ക്സ​സ് ​ആ​ൻ​ഡ് ​നാ​ർ​കോ​ട്ടി​ക്സ് ​)​ 27​ ​ന് ​വെ​ബി​നാ​ർ​ ​ന​ട​ത്തു​ന്നു.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​ര​ജി​സ്‌​ട്രേ​ൻ​ ​ഫീ​സി​ല്ല.​ ​ര​ജി​സ്ട്രേ​ഷ​ന് ​n​a​c​e​n.​c​o​c​h​i​n​A​g​o​v.​i​n.