പച്ചപ്പിൽ...മാലിന്യത്തിൽ നിന്ന് തീറ്റ കൊത്താനായി സമീപത്തെ പച്ചപ്പ് പിടർന്ന് കയറിയ മതിലിൽ നിൽക്കുന്ന കൊക്ക്. കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച