വേസ്റ്റിൽ കണ്ണുനട്ട്...മാലിന്യത്തിൽ നിന്ന് തീറ്റ കൊത്താനായി എത്തിയ കാക്ക. കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച