ts
ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ വൈസ്:പ്രസിഡന്റായി തിരഞ്ഞെടുത്ത് ടി.എസ് ബൈജു കാലടി

കുറുപ്പംപടി : ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റായി ടി.എസ് .ബൈജു കാലടി, ജില്ലാ സെക്രട്ടറിയായി എൻ.ആർ.ബിനോയ് പെരുമ്പാവൂർ എന്നിവരെ തിരഞ്ഞെടുത്തു.