കൊച്ചി: കോർപ്പറേഷനിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്. സി.പി.എം 56 സീറ്റുകളിൽ മത്സരിക്കും. സി.പി.ഐ - 8, കേരള കോൺഗ്രസ് (എം) -3, എൻ.സി.പി - 2, ജെ.ഡി (എസ്) - 2, ഐ.എൻ.എൽ - 1, സി.പി.ഐ (എം.എൽ) - 1, കോൺഗ്രസ് ( എസ്) -1. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽ.ഡി.എഫ് കൺവീനർ ജോർജ് ഇടപ്പരത്തി എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 13ന് സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിക്കും.
ഡിവിഷൻ, പാർട്ടി, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ
1 സി.പി.എം - സ്റ്റീഫൻ റോബർട്ട്
2 ഐ.എൻ.എൽ - ഇ.എ. സുബൈർ
3 സി.പി.എം - പി.എം. ഇസ്മുദ്ദീൻ
4 സി.പി.എം - എം.എ. ഫക്രുദ്ദീൻ
5 സി.പി.ഐ - കെ.കെ. അൻസിയ
6 സി.പി.എം - എം.എച്ച്.എം. അഷറഫ്
7 എൽ.ഡി.എഫ് സ്വതന്ത്രൻ - അഡ്വ. ജനാർദ്ദന ഷേണായി
8 സി.പി.ഐ (എം.എൽ) റെഡ്ഫ്‌ളാഗ് - കെ.ജെ. ജിനേഷ്
9 സി.പി.എം - എം. ഹബീബുള്ള
10 സി.പി.എം - പി.എസ്. ഗിരീഷ്
11 കേരള കോൺഗ്രസ് (എം) - വിൻസി ബൈജു
12 സി.പി.എം - സോണി കെ. തോമസ്
13 സി.പി.എം - വി.എ. ശ്രീജിത്ത്
14 സി.പി.എം - താഹിറ ഷരീഫ്
15 കോൺഗ്രസ് (എസ്) - അനി ആന്റണി
16 സി.പി.എം - പ്രതിഭ അൻസാരി
17 സി.പി.ഐ - പി.എ. രഞ്ജിത്ത് മാസ്റ്റർ
18 സി.പി.എം -അഡ്വ. അശ്വതി വത്സൻ
19 സി.പി.എം - പി.ആർ. രജന
20 സി.പി.എം - അഡ്വ. പി.എസ്. വിജു
21 സി.പി.എം - സി.ആർ. സുധീർ
22 എൻ.സി.പി - മോളി ജോസഫ്
23 സി.പി.എം - കെ.എ. സന്തോഷ്
24 സി.പി.എം - മോളി സ്റ്റീഫൻ
25 എൽ.ഡി.എഫ് (സ്വതന്ത്രൻ) - റെഡ്ഡീന ആന്റണി
26 ജെ.ഡി (എസ്.) - പ്രഖ്യാപിച്ചിട്ടില്ല
27 സി.പി.എം. - ബെന്നി ഫെർണാണ്ടസ്
28 സി.പി.എം. - പി.എസ്. രാജം
29 സി.പി.എം. - സി.ഡി. നന്ദകുമാർ
30 സി.പി.എം. - കെ.ആർ. വിബിൻരാജ്
31 ജെ.ഡി (എസ്.) - മേരി നിഷ
32 സി.പി.എം. - ബിന്ദു മണി
33 സി.പി.എം. - അഡ്വ. എം. അനിൽകുമാർ
34 സി.പി.എം. - അഞ്ജലി രാജൻ
35 കേരളകോൺഗ്രസ് (എം) - അഡ്വ. ധനേഷ് മാത്യു
36 സി.പി.എം. - ജഗദംബിക സുദർശൻ
37 സി.പി.എം. - സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
38 സി.പി.എം. - പി.ടി. ജയശ്രീ.
39 സി.പി.എം. - അജി ഫ്രാൻസിസ്
40 സി.പി.എം. - രജുല ലീഷ്
41 സി.പി.എം. - ആർ. രതീഷ്
42 സി.പി.എം. - സി.ഡി. വത്സലകുമാരി
43 സി.പി.ഐ - ജോജി കുരീക്കാട്
44 സി.പി.എം. - ജോർജ് നാനാട്ട്
45 സി.പി.എം - കെ.എ. റിയാസ്
46 സി.പി.എം. - കെ.ബി. ഹർഷൽ.
47 സി.പി.എം. - സി.കെ. കനീഷ്
48 സി.പി.എം. - അഡ്വ. ദിബിൻ ദിലീപ്
49 സി.പി.എം. - അംബിക സുരേന്ദ്രൻ
50 സി.പി.എം. - ഡോ. ഷൈലജ
51 സി.പി.എം. - റിനി ആന്റണി
52 സി.പി.ഐ - ലിമ ജോർജ്
53 സി.പി.എം. - സി.ഡി. ബിന്ദു
54 സി.പി.എം. - ഡോ. പൂർണിമ നാരായണൻ
55 സി.പി.എം. - നിഷ റോയി
56 സി.പി.എം. - രാധിക സുഭാഷ്
57 സി.പി.എം. - മേരി ലൂയിസ്
58 കേരള കോൺഗ്രസ് (എം) - സാലി ജോൺ കോയിത്തറ
59 സി.പി.എം. - പി.ആർ. റെനീഷ്
60 സി.പി.എം. - കെ.പി. ലതിക
61 സി.പി.എം. - ശശികല ദേവിദാസ്
62 സി.പി.ഐ - ഷീല മോഹൻ
63 സി.പി.എം. - കെ.കെ. ശിവൻ
64 സി.പി.എം. - സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല
65, സി.പി.എം. - സീന ബാബു
66 സി.പി.എം. - ബിന്ദു രാമൻ
67 സി.പി.എം. - അഡ്വ. അഗസ്റ്റിൻ
68 സി.പി.ഐ - സജിനി തമ്പി
69 എൻ.സി.പി - എം.എസ്. സുൽഫത്ത്
70 സി.പി.എം. - അഷിത
71 സി.പി.എം. - സജിനി ജയചന്ദ്രൻ
72 സി.പി.ഐ - സി.എസ്. സക്കീർ
73 സി.പി.ഐ - ഷീല ലൂയിസ്
74 സി.പി.എം. - വി.വി. പ്രവീൺ