ചേന്ദമംഗലം: പുല്ലാരപ്പിള്ളിൽ പരേതനായ കെ.വി. പ്രഭാകരൻ നായരുടെയും അംബികാ ദേവിയുടെയും മകൻ പ്രദീപ് നായർ (47 - അബാദ് ഓറിയന്റൽ, കറുകപ്പിള്ളി) നിര്യാതനായി. ഭാര്യ: സുമിത പ്രദീപ്. മക്കൾ: വരുൺ പ്രദീപ്, വിവേക് പ്രദീപ്. സഹോദരങ്ങൾ: അനിൽ നായർ, ദീപക് നായർ, സന്ദീപ് നായർ, രാഖി.