kumaran-85
കുമാരൻ

കണ്ടനാട്: വാടവനയിൽ വീട്ടിൽ കുമാരൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചോറ്റാനിക്കര എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: അനിൽ, അജയൻ, ആശ, അനീഷ്. മരുമക്കൾ: ബീന, അനീഷ, ദിനേശൻ.