പറവൂർ സെക്ഷൻ: ചെമ്മായം, കോട്ടുവള്ളി സൗത്ത്, കൊടുവക്കാട്, മയ്യാർ, തൃക്കപുരം, ആറാട്ടുകടവ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മന്നം സെക്ഷൻ: താമരമുക്ക്, മാതാകോളേജ്, മുറിയാക്കൽ, തെക്കേത്താഴം, ബി.ആർ.ഡി, പള്ളിത്തോട്, ഡയമണ്ട്മുക്ക്, എസ്.എൻ. ജിസ്റ്റ്, മാഞ്ഞാലി, ആനച്ചാൽ, മനയ്ക്കപ്പടി ജംഗ്ഷൻ, മനയ്ക്കപ്പടി പള്ളി, പൂന്തോടം, മണ്ടല എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.