കിഴക്കമ്പലം: പഞ്ചായത്തിലെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്നും, നാളെയും, മറ്റന്നാളുമായി തദ്ദശ ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക നിർദ്ദേശ സ്വരൂപണം നടക്കും. ജേതാവ് ജോഷി ജോർജ് ഉദ്ഘാടനം ചെയ്യും. അതാത് വാർഡുകളിൽ സ്ഥാപിക്കുന്ന ബോക്സുകളിൽ ജനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം.