തൃപ്പൂണിത്തുറ സെക്ഷൻ: ചൂരക്കാട് മുതൽ പുതിയകാവ് വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തൃക്കാക്കര സെക്ഷൻ: കുന്നേപ്പാടം, കെ.ആർ.ആർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്ഷൻ: തിരുവാങ്കുളം പഞ്ചായത്ത് ചിത്രാഞ്ജലി റോഡ്, വയലിൽ റോഡ്, ബാവൻസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മരട് സെക്ഷൻ: മരട്, കണ്ണാടിക്കാട്, ചമ്പക്കര, കുണ്ടന്നൂർ, ടി.വി. ജംഗ്ഷൻ, ഇഞ്ചക്കൽ, വിക്രംസാരാഭായി റോഡ്, സൊസൈറ്റി റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: ചെമ്മീൻ ജംഗ്്ഷൻ, പരിപ്പ് ജംഗ്ഷൻ, വാട്ടർ അതോററ്റി, അരൂജ ജംഗ്ഷന, ലോററ്റോ സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
സെൻട്രൽ സെക്ഷൻ: പയ്യപ്പള്ളി റോഡ്, കോവിൽ വട്ടം റോഡ്, ടി.ഡി. റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ