തൃപ്പൂണിത്തുറ: എരൂർ നടമ കോതാടത്ത് പറമ്പിൽ ദാമോധരൻ നായർ (86) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: വിദ്യാധരൻ (ഉണ്ണി), പുഷ്പാദരൻ (എരൂർ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി). ലത. മരുമക്കൾ: ഗായത്രി, ഉഷ, ബാബു.