കളമശേരി: നഗരസഭയിലെ 13 വാർഡുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചതായി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അറിയിച്ചു. വാർഡ്- 1 ഗ്ലാസ് കോളനി - ബാബുപെരിങ്ങോട്ടിൽ, വാർഡ് - 5 നോർത്ത് കളമശേരി - നിഷ സന്തോഷ്, വാർഡ് - 7 സബ്സ്റ്റേഷൻ - ഷിജി മുരളീധരൻ, വാർഡ് - 8 റോക് വെൽ - പ്രജിലസുരേഷ്, വാർഡ് - 9 വിടാക്കുഴ, സന്തോഷ്‌കുമാർ, വാർഡ് 10-പെരിങ്ങഴ, ശ്രീലേഖ സുധാകരൻ, വാർഡ് - 11 പൈപ്പ്‌ലൈൻ, സിബുമോൻ പ്ലാത്താഴത്ത്, വാർഡ് - 14 മെഡിക്കൽ കോളേജ്, അനിൽകുമാർ.ടി.കെ, വാർഡ് -27 തൃക്കാക്കര അമ്പലം പ്രമോദ് തൃക്കാക്കര, വാർഡ് -28 കണ്ണംകുളം, സിന്ധു സുരേഷ്, വാർഡ്- 30 ലൈബ്രറി, സുബ്രഹ്മണ്യശർമ്മ ടി.പിവാർഡ് - 39 വട്ടേക്കുന്നം, സതീദേവി, വാർഡ് - 40 മുട്ടാർ, ശ്രീകുമാർ, വാർഡ്- 41 പി.പി. സുന്ദരൻ.