തിരുവാങ്കുളം: അകത്തുപാടം ചാലിശ്ശേരിയിൽ വീട്ടിൽ രാജപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സരോജിനി. മക്കൾ: ചന്ദ്രൻ, യമുന, ജയൻ. മരുമക്കൾ: സുധൻ, ഷൗല, രാജലക്ഷ്മി.