കളമശേരി: ഏലൂർ നഗരസഭയിലേക്കുള്ള സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 8 വാർഡുകളിലാണ് മത്സരിക്കുന്നത്. വാർഡ് -2 (ഏലൂർ നോർത്ത് ) സീമ സിജു. വാർഡ് 7. ( ഇലഞ്ഞിക്കൽ) ജയശ്രീ സതീഷ് .വാർഡ് 15 (കുറ്റിക്കാട്ടുകര സൗത്ത് ) പി.എസ്. ശ്രീജിത്ത് .വാർഡ് 18 (പത്തേലക്കാട്) ടി.എം. ഷെനിൻ. വാർഡ് 20 (കോട്ടക്കുന്ന്) ബ്യൂല നിക്സൺ. വാർഡ് 24 ( മഞ്ഞുമ്മൽ വെസ്റ്റ് )സിജി ബാബു. വാർഡ് 28 (മാടപ്പാട്ട്) ലീല ബാബു. വാർഡ് 31( അംബേക്കർ വാർഡ്) ഷൈനി ടൈറ്റസ്.