കൊച്ചി: കൊച്ചി കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന ഏഴ് സ്ഥാനാർത്ഥികളെക്കൂടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പ്രഖ്യാപിച്ചു. ആറ് തവണ തുടർച്ചയായി കൗൺസിലറായിരുന്ന ശ്യാമള പ്രഭു മത്സരരംഗത്തില്ല. ചെറളായി ഡിവിഷൻ - 7ൽ രഘുറാമാണ് സ്ഥാനാർത്ഥി. അമ്പിളി മുരളീധരൻ - 22 (മുണ്ടംവേലി) കെ.ആർ. രാജീവ് - 31 (വടുതല വെസ്റ്റ്), ജീവൻലാൽ രവി - 33 ( എളമക്കര നോർത്ത് ). ശ്രീകുമാരി കെ.എസ് - 34 ( പുതുക്കലവട്ടം)
സുനിത അനിൽകുമാർ - 51 (പൂണിത്തുറ). അൻസു അജിത്ത് - 60 ( പെരുമാനൂർ) എന്നിവർ മത്സരിക്കും.