ambika-93

കൊച്ചി: കലൂർ ആസാദ് റോഡ് മനക്കപ്പറമ്പിൽ ലാന്റ് നിത്യയിൽ അംബിക (93) നിര്യാതയായി. ഭർത്താവ്: പരേതനായ അഡ്വ. കെ.എൻ. നാരായണ പിള്ള. റബർ ബോർഡ് ചെയർമാൻ ഡോ. കെ.എൻ. രാഘവൻ മകനാണ്. മരുമകൾ: ഡോ. രഞ്ജിനി (സൺറൈസ് ഹോസ്പിറ്റൽ ഇ.എൻ.ടി വിഭാഗം മേധാവി).