sreedevi-78
ശ്രീദേവി

തോപ്പുംപടി: കരുവേലിപ്പടി രാമേശ്വരം കനാൽ റോഡ് മഹേഷ് മന്ദിറിൽ ടി.ആർ.ശ്രീദേവി (78 - റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കൂവപ്പാടം പൊതുശ്മശാനത്തിൽ. മക്കൾ: മഹേഷ് കുമാർ (യു.കെ), ഗിരീഷ് കുമാർ. മരുമക്കൾ: ബിനു മഹേഷ് (യു.കെ.), മഞ്ജു ഗിരീഷ്.