നെട്ടൂർ: പെരിങ്ങാട്ടുപറമ്പ് ഐ.എൻ.ടി.യു.സി തൊഴിലാളി അബ്ദുൽ സലാമിന്റെ ഭാര്യ സുൽഫത് (51) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ഹഫ്‌സത്. മരുമക്കൾ: മുഹമ്മദ് റാഫി സഖാഫി, റൂഷ്ദ.