മൂവാറ്റുപുഴ: ആരക്കുഴ വെങ്ങാപ്പിള്ളിയിൽ (മുണ്ടൻമലയിൽ) വി.സി.ജോർജ്ജ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആരക്കുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിജി, ബിജി, ചാൾസ്. മരുമക്കൾ: ബിജു, സണ്ണി, ജോസ്ഫിൻ.