ആലുവ: തോട്ടുമുഖം പഴങ്ങാടി ഐഷു (67) നിര്യാതയായി. മക്കൾ: റഫീഖ്, സക്കീർഹുസൈൻ, സമദ് (മൂവരും പവിത്രം നല്ലെണ്ണ). മരുമക്കൾ: നെസ്സി റഫീഖ്, ഫെബി സക്കീർ, സബിത സമദ്.