കുരുക്കിൽ നിന്ന് രക്ഷിച്ച്... വലയിൽ കുരുങ്ങിയ പ്രാവിനെ രക്ഷപെടുത്തുന്ന യുവാവ്. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.