കൊച്ചി: കേരള ഫിഷറീസ്‌സമുദ്രപഠന സർവകലാശാലയിൽ (കഫോസ്) മത്സ്യബന്ധന ഉപകരണങ്ങൾ നന്നാക്കുന്ന ഗീയർ ടെക്‌നീഷ്യന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in.