തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ: വാർഡ് 1 -സലിൻ ടി.കെ, 2 - സ്മിത പ്രസന്നൻ, 3 - രഞ്ജിത്ത് കെ.ജി, 9 വിജയശ്രീ കെ.ആർ, 10 - സന്ധ്യ വാസുദേവൻ, 11- വള്ളി രവി, 13 - രൂപ രാജു, 15- കെ.പി രമേഷ്‌കുമാർ, 16 സിന്ധു മധുകുമാർ, 18 -അനിത ബിനു. 20 - യു .മധുസൂധനൻ, 22 -ഗോപാലൻ, 23 - സുനിിത വിനോദ്, 24 - മഞ്ജുള പ്രകാശ്. 25 - ഷിബു തിലകൻ, 28 - കെ.ആർ രാജേഷ്, 29 -സുധ സുരേഷ്, 31- ശശികുമാർ ടി.ജി, 32 - രജനി ചന്ദ്രൻ, 33 - പി.ഐ ബാബു. 34 - രാജൻ പനയ്ക്കൽ, 35 - വള്ളി മുരളിധരൻ, 36 - മുരളിധരൻ എസ്. 37 - നിമ്മി രഞ്ജിത്ത്, 38 - രാധിക വർമ്മ, 39 - സാവിത്രി നരസിംഹൻ, 41 -പി. കെ പീതാംബരൻ, 43 - സുപ്രഭ പീതാംബരൻ, 45 - ശ്രീജ ദിനേശൻ, 46 -രതി രാജു, 47 - ശോണിമ എൻ. നവീൻ, 49 -മഹേശ്വരി എം.എൽ.