വൈപ്പിൻ: എടവനക്കാട് ശ്രേയസ് ആശുപത്രിക്ക് സമീപം പ്ലാവുങ്കൽ അബ്ദുൽകരീം (70)നിര്യാതനായി. ഭാര്യ; ലൈല, മക്കൾ: ലിനീസ് (ദുബായ്), ലിയ, മരുമകൾ; ഫെബീന