പറവൂർ: നീണ്ടൂർ കാട്ടിപ്പറമ്പിൽ ആന്റണി (60) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജുന, എബനേസർ (വൈദികൻ, കുറ്റിക്കാട് സെമിനാരി ) മരുമകൻ: റെജിൻ.