പറവൂർ: വൈപ്പിൻ മേഖലകളിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ ചെറായിപ്പാടം റോഡിലെ ചോർച്ച തീർക്കുന്ന പണികൾ നടത്തുന്നതിനാൽ 16,17 ദിവസങ്ങളിൽ പള്ളിപ്പുറം, കഴുപ്പിള്ളി, എടവനക്കാട് എന്നീ പഞ്ചായത്തുകളിൽ കുടിവെള്ള മുടങ്ങും.