ആലങ്ങാട്: നീലങ്കാവിൽ വീട്ടിൽ എൻ.വി ജോസഫ് (76) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ജോഷി, ജോളി, സിസ്റ്റർ ശാന്തി. മരുമക്കൾ: ദീപ, എ.ഡി ജോർജ്.