പെരുമ്പാവൂർ: അല്ലപ്ര തുരുത്തിയിൽ യാക്കോബിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: മേരി, ജീജി, മോളി, സജീ, മിനി. മരുമക്കൾ: രാജു, എൽദോ, ഡോഷി, അനു, ഡാനി