ബോൾഗാട്ടി: ബോൾഗാട്ടി, പൂത്തൂർ വീട്ടിൽ പോളിന്റെ ഭാര്യ ഓമന പോൾ നിര്യാതയായി. മക്കൾ: രാജു, രാജി. മരുമക്കൾ: ആന്റണി ജേക്കബ്, ജോഷ്മി