തൃക്കാക്കര : തൃക്കാക്കര നഗരസഭയിലേക്ക് ബി.ജെ.പി ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

8 തെങ്ങോട് - ദീപ അരുൺ, 11 നിലംപതിഞ്ഞിമുകൾ - ശ്രീനാഥ് ഇ.എം, 12 കുഴിക്കാട്ട് മൂല - വിനിജൻ പി.കെ, 14 മാവേലിപുരം - സുനിൽകുമാർ എം.എ, 15 കാക്കനാട് ഹെൽത്ത് സെന്റർ - ധർമ്മരാജ്, 19 തുതിയൂർ - മഞ്ജരി ഹരീഷ്, 21 പാലച്ചുവട് - എം.സി അജയകുമാർ, 22 താണപാടം - സീമ ബാലകൃഷ്ണൻ, 24 ടിവി സെൻറർ - പ്രിയ അഭിലാഷ്, 25 ഓലികുഴി - ജയശ്രീ ശശിധരൻ, 26 പടമുകൾ - ഉഷാ നായർ, 35 ഹൗസിംഗ് ബോർഡ് കോളനി - മല്ലിക ശശി, 39 മോഡൽ എൻജി. കോളേജ് - ബി.ജെ.പി സ്വതന്ത്രൻ ലത്തീഫ് എ.പി, 41 തോപ്പിൽ സൗത്ത് - സുമീഷ ദീത്ത് ലാൽ