കൊച്ചി: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് വാസൻ ഐ കെയർ കൊച്ചി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രമേഹരോഗികൾക്കായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 വരെ സൗജന്യ നേത്ര ചികിത്സ സൗകര്യം ഒരുക്കുന്നു. ഫോൺ:9539008041